Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിമൂന്നുകാരിയായ ആദിവാസി പെൺകുട്ടിക്കെതിരെ ഡോക്ടറുടെ അതിക്രമം; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നു കാട്ടി ഛത്തീസ്‌ഗഢിൽ ഡോക്ടർക്കെതിരെ പരാതി

പതിമൂന്നുകാരിയായ ആദിവാസി പെൺകുട്ടിക്കെതിരെ ഡോക്ടറുടെ അതിക്രമം; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നു കാട്ടി ഛത്തീസ്‌ഗഢിൽ ഡോക്ടർക്കെതിരെ പരാതി

ഛത്തീസ്‌ഗഡ്: ആദിവാസിപ്പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഡോക്ടർ അറസ്റ്റിൽ. ഛത്തീസ്‌ഗഢിലാണു പതിമൂന്നുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നു കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ അറസ്റ്റു ചെയ്തത്.

ചികിത്സയ്‌ക്കെത്തിയ ആദിവാസി പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം ഡോക്ടർ ഉപദ്രവിച്ചത്. ഡോക്ടർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്ന് കാണിച്ച് പെൺകുട്ടിയും അമ്മയും പരാതി നൽകുകയായിരുന്നു.

പഖഞ്ജൂർ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തുവെന്നും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP