Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ മോദിയുടെ ഒരു കട്ട ഫാൻ; അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നത് ആശ്ചര്യകരമായ കാര്യങ്ങൾ; വിവാഹമോചനത്തിന് ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപ സ്വച്ഛ് ഭാരത് പദ്ധതിക്ക് കൈമാറി ജമ്മുവിലെ യുവ വനിതാ ഡോക്ടർ

ഞാൻ മോദിയുടെ ഒരു കട്ട ഫാൻ; അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നത് ആശ്ചര്യകരമായ കാര്യങ്ങൾ; വിവാഹമോചനത്തിന് ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപ സ്വച്ഛ് ഭാരത് പദ്ധതിക്ക് കൈമാറി ജമ്മുവിലെ യുവ വനിതാ ഡോക്ടർ

ന്യൂഡൽഹി: വിവാഹമോചനത്തിന് ജീവനാംശമായി ലഭിച്ച 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത പദ്ധതിക്കായി സംഭാവന ചെയ്ത് ജമ്മുവിലെ വനിതാ ഡോക്ടർ. ദന്തഡോക്ടറായ മേഘാ മഹാജനാണ് ഇത്തരത്തിൽ മാതൃകയായത്.

കടുത്ത് മോദി ആരാധികയായ ഡോ. മേഘാ മഹാജൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയപ്പോൾ നൽകിയ വാക്കാണ് പാലിച്ചിരിക്കുന്നത്. ജീവനാംശമായി കിട്ടിയ പൈസയിൽ നിന്നും ചില്ലി കാശുപോലും എടുക്കാതെ സ്വച്ഛ് ഭാരത് പദ്ദതിക്കായാണ് യുവതി ഈ പണം മുഴുവനും സംഭാവന ചെയ്തത്. താൻ ഒരു മോദി ആരാധികയാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മോദി ചെയ്യുന്നത് അഭിമാനകരമായ കാര്യാമാണെന്നും ഡോക്ടർ മേഘ പറഞ്ഞു.

വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടുകളെയും ഈ തീരുമാനത്തിലൂടെ വെല്ലുവിളിക്കുകയാണ് മേഘ. പണം നൽകിയതോടൊപ്പം സംസ്ഥാനച്ച് ഒരു ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിന് ശുപാർശ നൽകി കത്തെഴുതി കാത്തരിക്കുകയാണ് ഇവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP