Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായ്‌പ്പാ അഴിമതിക്കേസിൽ ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ അപാർട്ട്‌മെന്റ് അടക്കം 78 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി; നടപടി ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കേ വീഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട്

വായ്‌പ്പാ അഴിമതിക്കേസിൽ ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ അപാർട്ട്‌മെന്റ് അടക്കം 78 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി; നടപടി ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കേ വീഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐസിഐസിഐ. ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ അപാർട്ട്‌മെന്റ് അടക്കം 78 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വീഡിയോകോൺ വായ്പാ അഴിമതിക്കേസിലെ അന്വേഷണത്തെ തുടർന്നാണ് നടപടി.

വീഡിയോകോൺ വായ്പാ അഴിമതിക്കേസിനെ തുടർന്ന് ചന്ദാ കൊച്ചാറിന്റേയും ഭർത്താവ് ദീപക് കൊച്ചാറിന്റേയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ജനുവരിയിലാണ് കേസ് ഫയൽ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP