Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തീപിടുത്തം; ട്രോമ കെയറിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അണയ്ക്കാനുള്ള ശ്രമങ്ങൾ പുരേഗമിക്കുന്നുവെന്ന് സൂചന; രോഗികളെ ഒഴിപ്പിക്കുകയാണെന്ന് അധികൃതർ

ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തീപിടുത്തം; ട്രോമ കെയറിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അണയ്ക്കാനുള്ള ശ്രമങ്ങൾ പുരേഗമിക്കുന്നുവെന്ന് സൂചന; രോഗികളെ ഒഴിപ്പിക്കുകയാണെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി എയിംസിൽ ( ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ട്രോമകെയർ വിഭാഗത്തിൽ അഗ്നിബാധ. ഇപ്പോഴും തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും രോഗികളെ ഒഴിപ്പിക്കുകയാണെന്നുമാണ് അധികൃതർ നൽകുന്ന വിവരം.

തീയണയ്ക്കാനായി നാലു ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. തീ നിയന്ത്രയണവിധേയമായെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിന്റെയും അഗ്‌നിശമനാസേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP