Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീരിൽ വീണ്ടും പാക്ക് ആക്രമണം; ജവാന് വീരമൃത്യു, രണ്ട് സൈനികർക്ക് പരുക്ക് ; പ്രകോപനമില്ലാതെയാണ് പാക് സേന വെടിനിർത്തൽ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ വീണ്ടും പാക്ക് ആക്രമണം; ജവാന് വീരമൃത്യു, രണ്ട് സൈനികർക്ക് പരുക്ക് ; പ്രകോപനമില്ലാതെയാണ് പാക് സേന വെടിനിർത്തൽ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക്ക് നിയമലംഘനം. കശ്മീരിലെ കുപ്വാരയിലാണ് നിയന്ത്രണ രേഖയിൽ പാക്ക് സേന വെടിനിർത്തൽ ലംഘിച്ചത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയിൽ പാക്ക് സേന വെടിനിർത്തൽ ലംഘിച്ചതെന്ന് മന്ത്രാലയം വക്താവ് കേണൽ രാജേഷ് കാലിയ വ്യക്തമാക്കി. ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു.

പാക്കിസ്ഥാന്റെ ഷെല്ലാക്രണത്തിൽ കമാൽക്കോട്ടിൽ ഒരു വീട് തകർന്നതായും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച ബാരാമുള്ളയിലെ ഉറി മേഖലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP