Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മണിക്കൂറുകൾ നീണ്ട സംഹാര താണ്ഡവത്തിനൊടുവിൽ ഗജ ചുഴലിക്കാറ്റ് ഒഴിഞ്ഞു; തമിഴ്‌നാട്ടിൽ മരണം 36 ആയി

മണിക്കൂറുകൾ നീണ്ട സംഹാര താണ്ഡവത്തിനൊടുവിൽ ഗജ ചുഴലിക്കാറ്റ് ഒഴിഞ്ഞു; തമിഴ്‌നാട്ടിൽ മരണം 36 ആയി

ചെന്നൈ: ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റിൽ ഇതുവരെ വടക്കൻ തമിഴ്‌നാട്ടിൽ 36 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്ക്. നിരവധി മൃഗങ്ങളും ചത്തു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്.

ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ ഉണ്ടായ മഴയുടെ ശക്തി ഇന്ന് വൈകിട്ടോടെ കുറയും. ഇടുക്കി, എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിലാണ് ഗജയെ തുടർന്ന് കനത്ത മഴ ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP