Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക; ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക; പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക'; ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ

'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക; ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക; പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക'; ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ സംഘടന. ഹിന്ദു ജനജാഗൃതി സമിതിയാണ് ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവർഷാരംഭമല്ലെന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക. പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക' എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവർഷാരംഭം ഹിന്ദുവർഷാരംഭ ദിനത്തിൽ ആചരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

എൻഡിഎയുടെ ഘടകകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രയിലും ജനുവരി ഒന്നിന് പുതുവർഷാഘോഷം അമ്ബലത്തിൽ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് എന്നത് പുതുവർഷാരംഭം അല്ലെന്നും വെറുമൊരു പരിപാടി മാത്രമാണെന്നായിരുന്നു സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP