Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിരിയാണിയിൽ മുടി കണ്ടെത്തിയതോടെ പരാതിപ്പെട്ടെങ്കിലും അവഗണിച്ചു; ഹോട്ടലിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി; ലൈസൻസില്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച മറ്റൊരു ഹോട്ടലിനും ലക്ഷം രൂപ പിഴ ചുമത്തി ജി.എച്ച്.എം.സി അധികൃതർ  

ബിരിയാണിയിൽ മുടി കണ്ടെത്തിയതോടെ പരാതിപ്പെട്ടെങ്കിലും അവഗണിച്ചു; ഹോട്ടലിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി; ലൈസൻസില്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച മറ്റൊരു ഹോട്ടലിനും ലക്ഷം രൂപ പിഴ ചുമത്തി ജി.എച്ച്.എം.സി അധികൃതർ   

മറുനാടൻ ഡെസ്‌ക്‌

ബിരിയാണിയിൽ നിന്ന് മുടി കണ്ടെത്തിയതിനെ തുടർന്ന് തെലങ്കാനയിലെ ഒരു ഹോട്ടലിന് പിഴ ഈടാക്കിയത് 1 ലക്ഷം രൂപ. സെക്കന്ദരാബാദിലെ പാരഡൈസ് ഹോട്ടൽ ഉടമകളിൽ നിന്നാണ് ജി.എച്ച്.എം.സി അധികൃതർ പിഴ ഈടാക്കിയത്. കൂടാതെ ലൈസൻസില്ലാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും പ്രവർത്തിച്ച മറ്റൊരു ഹോട്ടലിനും ജി.എച്ച്.എം.സി അധികൃതർ പിഴ ഈടാക്കി.

ബിരിയാണി കഴിക്കാനെത്തിയ ഉപഭോക്താവിനാണ് മുടി ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയെങ്കിലും ഹോട്ടൽ ജീവനക്കാർ അവഗണിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കുറ്റം തെളിയികയും പിഴ ഈടാക്കുകയും ചെയ്തത്. ട്രേഡ് ലൈസൻസും ശുചിത്വമില്ലാത്ത അടുക്കളയുമായി പ്രവർത്തിച്ച ബൈരാമൽഗുഡയിലെ ബഹർ കഫേയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP