Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനപ്പെരുപ്പം നിയന്ത്രിക്കാൻ നിയമം കൊണ്ട് വരണം; ഒരു കുടുബത്തിൽ രണ്ട് കുട്ടികളെന്ന നിയമം നടപ്പിലാക്കണമെന്ന് ബിജെപി എംപി

ജനപ്പെരുപ്പം നിയന്ത്രിക്കാൻ നിയമം കൊണ്ട് വരണം; ഒരു കുടുബത്തിൽ രണ്ട് കുട്ടികളെന്ന നിയമം നടപ്പിലാക്കണമെന്ന് ബിജെപി എംപി

ഡൽഹി: രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന് വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ ഹോഷങ്കബാദ് ബിജെപി എംപി ഉദയ് പ്രതാപ് സിങ്ങ്.പാർലമെന്റിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

ചൈന അടക്കമുള്ള രാജ്യങ്ങൾ ജനപ്പെരുപ്പം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശൂന്യവേളയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ വർധിക്കുന്നത് തൊഴിലില്ലായ്മ അടക്കമുള്ളവയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും (ജി.എസ്.ടി) അടക്കമുള്ളവ നടപ്പാക്കിയതുപോലെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നിയമവും കൊണ്ടുവരണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP