Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമരിക്കക്കാരി എമിലിക്ക് പ്രായം 41; അഹമ്മദാബാദിലെ ഹിതീഷിന് വയസ്സ് 23; പ്രായവും ജാതിയും മതവും ദേശവും ഭാഷയും ഇവർക്ക് വേലിക്കെട്ട് തീർത്തില്ല; ഒരു ഫേസ്‌ബുക്ക് പ്രണയകഥ

അമരിക്കക്കാരി എമിലിക്ക് പ്രായം 41; അഹമ്മദാബാദിലെ ഹിതീഷിന് വയസ്സ് 23; പ്രായവും ജാതിയും മതവും ദേശവും ഭാഷയും ഇവർക്ക് വേലിക്കെട്ട് തീർത്തില്ല; ഒരു ഫേസ്‌ബുക്ക് പ്രണയകഥ

അഹമ്മദാബാദ്: ഇത് എമിലിയുടെുയം ഹിതേഷിന്റെയും കഥയാണ്. പ്രണയത്തിനു മുന്നിൽ പ്രായവും ജാതിയും മതവും ദേശവും ഭാഷയുമൊന്നും ഇവർക്ക് പ്രശ്‌നമായില്ല. എല്ലാം അവഗണിച്ച് അവർ ഒരുമിച്ചു.

അമേരിക്കയിൽ നിന്നുള്ള എമിലിക്ക് പ്രായം 41.അഹമ്മദാബാദിലെ ഹിതേഷിന് 23. ഇരുവരും സംസാരിക്കുന്ന ഭാഷ പോലും രണ്ടാണ്. പക്ഷേ ഫെയ്‌സ് ബുക്ക് പരിചയം പ്രണയമായപ്പോൾ അവർ ഒരുമിച്ചു. ഈ കല്ല്യാണത്തിന് ഇടനിലക്കാരനായി ഫേസ്‌ബുക്കും ഭാഷയുടെ പ്രശ്‌നം തീർക്കാൻ ഗൂഗിൾ ട്രാൻസ്‌ലേറ്ററും കൂടെയുണ്ടായിരുന്നു.

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഹിതേഷുമായുള്ള പ്രണയം കനത്തപ്പോൾ അമേരിക്കയിൽ ഹെൽത്ത് കോഡിനേറ്ററായി ജോലി ചെയ്യുന്ന എമിലി പിന്നെ ഇന്ത്യയിലെത്താൻ വൈകിയില്ല. തമ്മിൽ കണ്ട ദിവസം തന്നെ ഹിന്ദു ആചാരപ്രകാരം ഒരു താലിചരടിൽ ബന്ധിച്ച് ഇരുവരും ജീവിതവും തുടങ്ങി. എന്നാൽ തുടക്കത്തിൽ ഈ ബന്ധത്തെ എതിർത്ത ഹിതേഷിന്റെ ബന്ധുക്കൾക്ക് ഒടുവിൽ ഇരുവരുടെയും പ്രണയം അംഗീകരിക്കേണ്ടി വന്നു. മധുവിധു ആഘോഷിക്കാൻ അമേരിക്കയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP