Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ജമ്മുകശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാര ഹൽമത്പൊറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഏറ്റമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

കാടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനുനേരെ ഇന്നലെ ഉച്ചയോടെ പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേന പിന്നീട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇന്നലെ നാലുഭീകരരെ വധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP