Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു; പൊലീസ് നടപടി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി; നടപടി മെഹബൂബ മുഫ്തി ഓഫീസ് സന്ദർശിക്കുന്നതിനു തൊട്ടു മുൻപ്

ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു; പൊലീസ് നടപടി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി; നടപടി മെഹബൂബ മുഫ്തി ഓഫീസ് സന്ദർശിക്കുന്നതിനു തൊട്ടു മുൻപ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ; ജമ്മു കാശ്മീരിൽ അപ്രതീക്ഷിത നടപടികളുമായി ഭരണകൂടം. പ്രധാന രാഷ്ട്രീയ പാർട്ടിയായ പിഡിപിയുടെ ജമ്മുവിലെ ഓഫീസ് പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു.

പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സാഹചര്യവും സംസ്ഥാനത്തെ ക്രമസമാധാന നിലയും പരിഗണിച്ചാണു നടപടിയെന്നു പൊലീസ് വ്യക്തമാക്കി.

അതേസമയം, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഓഫീസ് സന്ദർശിക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് നടപടിയെന്നു പാർട്ടി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP