Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ സൈനിക സംഘം മഞ്ഞുവീഴ്ചയിൽ കുടുങ്ങി; ഒരു സൈനികൻ കൊല്ലപ്പെട്ടു; കാണാതായവർക്കായി തിരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികൻ മഞ്ഞിടിച്ചിലിൽ മരിച്ചു. ദ്രാസ് മേഖലയിൽ ഇന്നലെ രാവിലെയാണ് സംഭവം. നാല് പേരടങ്ങിയ ജവാന്മാരുടെ സംഘം മഞ്ഞിൽ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.

മഞ്ഞിനടിയിൽ മറ്റു മൂന്ന് പേരേയും രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീർ മേഖലയിൽ അനുഭവപ്പെടുന്നത്. മേഖലയിലെ ഗതാഗതസംവിധാനത്തെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിരുന്നു,ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ എട്ടുപേർ മരിച്ചിരുന്നു.

വടക്കൻ ജമ്മുകശ്മീരിലെ കുപ്വാര ബാരാമുള്ള ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്വാരയിൽ മച്ചിൽ സെക്ടറിൽ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP