Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുൽവാമയിൽ പുള്ളിപ്പുലി ആക്രമണം; നാലുപേർക്ക് പരിക്ക്; പുലി ആക്രമിച്ചത് സംഗർവാനി ഗ്രാമവാസികളെ

പുൽവാമയിൽ പുള്ളിപ്പുലി ആക്രമണം; നാലുപേർക്ക് പരിക്ക്; പുലി ആക്രമിച്ചത് സംഗർവാനി ഗ്രാമവാസികളെ

മറുനാടൻ ഡെസ്‌ക്‌

പുൽവാമ: ജമ്മു കാശ്മീരിലെ പുൽവാമയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാലു പേർക്കു പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഗർവാനി ഗ്രാമവാസികളെ പുലി ആക്രമിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പുൽവാമയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സ തേടി.പുലിയെ പിടിക്കുന്നതിനായി വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP