Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാൻ 'ഞരമ്പു രോഗി'യായ സർക്കാർ ഉദ്യോഗസ്ഥൻ കയറിയത് ബുർഖ ധരിച്ച്; വേഷംമാറിയെത്തിയ 35കാരനെ അറസ്റ്റ് ചെയ്ത് പനാജി പൊലീസ്; സംഭവം സെൻട്രൽ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിൽ

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാൻ 'ഞരമ്പു രോഗി'യായ സർക്കാർ ഉദ്യോഗസ്ഥൻ കയറിയത് ബുർഖ ധരിച്ച്; വേഷംമാറിയെത്തിയ 35കാരനെ അറസ്റ്റ് ചെയ്ത് പനാജി പൊലീസ്; സംഭവം സെൻട്രൽ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിൽ

മറുനാടൻ ഡെസ്‌ക്‌

പനാജി: സ്ത്രീകൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാൻ 'ഞരമ്പ് രോഗി' കയറിയത് ബുർഖ ധരിച്ച്. സ്ത്രീവേഷം ധരിച്ച 35കാരനെ പൊലീസ് പൊക്കിയെന്ന വാർത്തയാണ് ഗോവയിൽ നിന്നും വരുന്നത്. പനാജി ബസ് സ്റ്റാൻഡിൽ ശനിയാഴ്‌ച്ചയായിരുന്നു സംഭവം.

സർക്കാർ ഉദ്യോഗസ്ഥനായ വിർഗിൽ ഫെർണാണ്ടസ് (35) സെൻട്രൽ ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ബാത്ത് റൂമിൽ പ്രവേശിക്കുകയായിരുന്നു. പ്രതിയുടെ പേരിൽ സെക്ഷൻ 419 പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കറുത്ത നിറത്തിലുള്ള ബുർഖയാണ് ഇയാൾ ധരിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP