Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആൾ മരിച്ചത് ഇന്നലെ; അനന്തപുരി എക്സ്‌പ്രസിന്റെ മുൻവശത്തെ കോച്ചിൽ നിന്ന് റെയിൽവേ പൊലീസ് എഴുപത്കാരനെ കണ്ടെത്തിയത് കഴിഞ്ഞ മാസം

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആൾ മരിച്ചത് ഇന്നലെ; അനന്തപുരി എക്സ്‌പ്രസിന്റെ മുൻവശത്തെ കോച്ചിൽ നിന്ന് റെയിൽവേ പൊലീസ് എഴുപത്കാരനെ കണ്ടെത്തിയത് കഴിഞ്ഞ മാസം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിർത്തിയിട്ടിരുന്ന ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. കഴിഞ്ഞ മാസം 24 നാണ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന അനന്തപുരി എക്സ്‌പ്രസിന്റെ മുൻവശത്തെ കോച്ചിൽ 70 വയസ് തോന്നിക്കുന്ന ആളെ പൊലീസ് കണ്ടെത്തിയത്. എന്നാൽ ആളാരാണെന്ന് തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ചികിത്സയിലിരിക്കേ ഇയാൾ മരിച്ചത്. ദിവസങ്ങൾ ഇത്രയായിട്ടും ഇയാളെ തിരക്കി ആരും തന്നെ വന്നിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP