Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല നടത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ഉത്തേജനത്തിന് ലഹരി മരുന്നും; തെളിവ് നശിപ്പിക്കാൻ ഗർഭനിരോധന ഉറയും; ഉറങ്ങിക്കിടന്ന ദമ്പതികളേയും നവജാത ശിശുവിനേയും കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ഭോഗിച്ച കുറ്റവാളി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ് ; യുവതിയുടെ മൃതദേഹത്തിൽ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ലൈംഗികപീഡനവും

കൊല നടത്തിയ ശേഷം മൃതദേഹങ്ങളുമായി  ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ഉത്തേജനത്തിന് ലഹരി മരുന്നും; തെളിവ് നശിപ്പിക്കാൻ ഗർഭനിരോധന ഉറയും; ഉറങ്ങിക്കിടന്ന ദമ്പതികളേയും നവജാത ശിശുവിനേയും കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ഭോഗിച്ച കുറ്റവാളി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ് ; യുവതിയുടെ മൃതദേഹത്തിൽ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ലൈംഗികപീഡനവും

മറുനാടൻ മലയാളി ബ്യൂറോ

വരാണസി: മൃതദേഹങ്ങളെ ഭോഗിക്കാൻ വേണ്ടി കൊല ചെയ്ത് ലൈംഗിക വേഴ്ച നടത്തുന്ന കൊടും കുറ്റവാളി പിടിയിൽ. ഉറങ്ങി കിടന്ന ദമ്പതികളേയും കുട്ടികളേയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ലൈംഗികവേഴ്ച നടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. ഉത്തർ പ്രദേശിലെ അസംഗഡ് ജില്ലയിലാണ് കഴിഞ്ഞ ദിവസം ഉറങ്ങി കിടന്ന ദമ്പതികളേയും നവജാത ശിശുവിനേയും കൊലപ്പെടുത്തിയത്.

കൊല ചെയ്ത ശേഷം മൃതദേഹങ്ങൾ നഗ്നമാക്കിയ ശേഷം ഇയാൾ ലൈംഗിക വേഴ്ച നടത്തി ആനന്ദം കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് പ്രതി നസിറുദ്ദിൻ (38) അറസ്റ്റിലായത്. ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും അസാധാരണീയമായ സംഭവമാണെന്നുമാണ് പൊലീസ് പ്രതികരിക്കുന്നത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാളുടെ ശ്രമം മോഷണമല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ഉറക്കത്തിലായിരുന്ന മുപ്പത്തഞ്ചുകാരനായ ഗൃഹനാഥനെയും മറ്റുള്ളവരെയും ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു ഇയാൾ. മക്കളുടേയും ഭാര്യയുടേയും മുന്നിലിട്ട് ഗൃഹനാഥനെ കൊന്നതിന് ശേഷം ഇയാൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായപ്പോഴ ശേഷമാണ് ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പത്തുവയസുകാരി മകളുടെ മുന്നിലിട്ടാണ് യുവതിയുടെ മൃതദേഹത്തെ ഇയാൾ ഭോഗിച്ചത്. മൂന്ന് മണിക്കൂറോളം യുവതിയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.

ഉത്തേജനമുണ്ടാകാൻ ലഹരിയുപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നത്. തെളിവ് നശിപ്പിക്കാൻ ഇയാൾ ഗർഭനിരോധന ഉറ ഉപയോഗിച്ചു. യുവതിയുടെ നവജാതശിശുവിനെ ആക്രമിച്ചു കൊന്ന ഇയാൾ പത്തുവയാസുകാരി പെൺകുട്ടിയേയും വെറുതെ വിട്ടില്ല. ദമ്പതികളുടെ പത്തുവയസ്സുകാരിയായ മകളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ പ്രതി ദമ്പതികളുടെ നാല് വയസ്സുള്ള രണ്ടാമത്തെ മകനെയും ക്രൂരമായി ആക്രമിച്ചു. പത്തുവയസ്സുകാരിയും രണ്ടാമത്തെ മകനും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

മൂന്ന് മൃതദേഹങ്ങളും നഗ്‌നമായ നിലയിലായിരുന്നു. ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ തന്റെ സഹോദര ഭാര്യയെ കാണിച്ചുവെന്നും ദൃശ്യങ്ങൾ കണ്ട് അവർ ഭയന്നുവെന്നും പൊലീസ് പറയുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP