Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷ എഴുതാനെത്തി യുവതിയെ രാത്രി ഹോട്ടൽ മുറിയിൽ താമസിക്കാൻ ക്ഷണിച്ചു; 24കാരിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചത് രാത്രി ഉറങ്ങി കിടക്കുമ്പോൾ; പുറത്തു പറഞ്ഞാൽ ഫലം അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു പൊലീസ്

പരീക്ഷ എഴുതാനെത്തി യുവതിയെ രാത്രി ഹോട്ടൽ മുറിയിൽ താമസിക്കാൻ ക്ഷണിച്ചു; 24കാരിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചത് രാത്രി ഉറങ്ങി കിടക്കുമ്പോൾ; പുറത്തു പറഞ്ഞാൽ ഫലം അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു പൊലീസ്

സ്വന്തം ലേഖകൻ

ഗുഡ്ഗാവ്: പരീക്ഷ എഴുതാനെത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ വെച്ച ബന്ധുവായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഗുർഗാവിലാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ 22ന് ഗുഡ്ഗാവിൽ പരീക്ഷയെഴുതാൻ എത്തിയപ്പോഴാണ് മഹേന്ദ്രഗഢ് സ്വദേശിനിയായ 24കാരി പീഡനത്തിന് ഇരയായത്. പരീക്ഷാ സെന്ററിൽ വെച്ച് കണ്ടുമുട്ടിയ ബന്ധു യുവതിയെ ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

രാത്രിയിൽ ഉറങ്ങിക്കിടന്നപ്പോൾ ഇയാൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പുറത്താരോടെങ്കിലും പറഞ്ഞാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. പരീക്ഷക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയ യുവതിയെ വിഷാദാവസ്ഥയിൽ കണ്ട വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോളാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP