Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിഞ്ഞ് 15ാം ദിവസം വിവാഹമോചനം തേടി നവ വധു; പരാതിയിൽ പെൺകുട്ടി പറഞ്ഞത് ഭർത്താവിന് ലൈംഗിക ശേഷി ഇല്ലെന്ന്; വിവാഹ മോചനം ഒഴിവാക്കാൻ ഭാര്യവീട്ടുകാർക്ക് അശ്ലീല വീഡിയോ അയച്ച് യുവാവ്; വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ഐടി വകുപ്പനുസരിച്ച് കേസെടുത്ത് പൊലീസ്; അശ്ലീല വീഡിയോ അയച്ചത് പുരുഷത്വത്തെ ചോദ്യം ചെയ്തതിന് മറുപടിയായെന്ന് യുവാവ്

മറുനാടൻ മലയാളി ഡസ്‌ക്‌

ചെന്നൈ: വിവാഹ മോചനം ഒഴിവാക്കാൻ ഭാര്യവീട്ടുകാർക്ക് അശ്ലീല വീഡിയോ നിർമ്മിച്ച് അയച്ച് കൊടുത്ത് യുവാവ്. ഹൈദരാബാദ് സ്വദേശിയായ വിഭാവസു ആണ് ഭാര്യയുടെ ആരോപണത്തെ പ്രതിരോധിക്കാൻ അശ്ലീല വീഡിയോ നിർമ്മിച്ച് അയച്ചത്. ഭാര്യവീട്ടുകാരുടെ പരാതിയെ തുടർന്ന് ഐ.ടി നിയമം പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. പീഡനം, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക ശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് ഭർതൃപിതാവിനും ഭാര്യയുടെ അമ്മിയിക്കും വിഭാവസുവീഡിയോ അയച്ച് കൊടുത്തത്.

പുരുഷത്വത്തെ ചോദ്യം ചെയ്തതിന് മറുപടിയായിട്ടാണ് മറ്റൊരു യുവതിയുമായുള്ള വീഡിയോ അയച്ച് കൊടുത്തതെന്ന് വിഭാവസു പറഞ്ഞു. വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് ഭാര്യ അനുഷയും ഇയാളും ഒരുമിച്ച് കഴിഞ്ഞുള്ളൂ. തുടർന്ന് അനുഷ വിവാഹമോചന ഹർജി നൽകുകയായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP