Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഝാർഖണ്ഡിൽ പിടിയിലായത് അഞ്ചു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ്; ശേഖര ഗഞ്ചുവിനെ പിടികൂടിയത് ഛത്ര ജില്ലയിൽ നിന്ന്

ഝാർഖണ്ഡിൽ പിടിയിലായത് അഞ്ചു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ്; ശേഖര ഗഞ്ചുവിനെ പിടികൂടിയത് ഛത്ര ജില്ലയിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഛത്ര: അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

ഛത്രയിലെ ജജ്വാരിയ ഗ്രാമത്തിലായിരുന്നു ഇയാൾ. സംസ്ഥാന പൊലീസ് സേനയും സെൻട്രൽ റിസർവ് പൊലീസ് സേനയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. എന്നാൽ, ഇതേപറ്റി കൂടുതൽ വിവരങ്ങൾ പൊലീസോ സേനയോ പുറത്ത് വിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP