Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു

രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു

മറുനാടൻ ഡെസ്‌ക്‌

ഹരിയാന: ഗോസംരക്ഷണത്തിന്റെ പേരിൽ വീണ്ടും  ആൾക്കുട്ട കൊലപാതകം.പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ഹരിയാനയിലെ പൽവാൾ ജില്ലയിലെ ബഹ്‌റോള ഗ്രാമത്തിലാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ യുവാവിനെ തല്ലിക്കൊന്നത്.

ഇരുപത്തിയഞ്ചുകരാനായ യുവാവിനേയാണ് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം പുൾവാലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സഹോദരങ്ങളായ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP