Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക് ദിനാഘോഷത്തിലും പ്രോട്ടോകോൾ ലംഘിച്ചു താരമായി മോദി; ചരിത്രത്തിൽ ആദ്യമായി എൻഎസ്ജി കമാൻഡോകളുടെ പരേഡിനും സാക്ഷിയായി 68-ാം റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷത്തിലും പ്രോട്ടോകോൾ ലംഘിച്ചു താരമായി മോദി; ചരിത്രത്തിൽ ആദ്യമായി എൻഎസ്ജി കമാൻഡോകളുടെ പരേഡിനും സാക്ഷിയായി 68-ാം റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡൽഹി: കഴിഞ്ഞ തവണയെന്ന പോലെ ഇക്കുറിയും പ്രോട്ടോകോൾ ലംഘിച്ചു പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ. പതിവുരീതികൾ വിട്ടു രാജ്പഥിലൂടെ നടന്നു ജനങ്ങളെ അഭിവാദ്യം ചെയ്താണു മോദി താരമായത്.

കഴഞ്ഞ വർഷവും റിപ്പബ്ലിക് ദിന പരേഡിൽ പതിവുകൾ തെറ്റിച്ചു മോദി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വിമാനമിറങ്ങിയ യുഎഇ കിരീടാവകാശിയെ സ്വീകരിക്കാൻ മോദി എത്തിയതും പ്രോട്ടോകോൾ ലംഘിച്ചായിരുന്നു.

അതേസമയം, എൻഎസ്ജി കമാൻഡോകളുടെ പരേഡിനും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം സാക്ഷ്യം വഹിച്ചു. ചരിത്രത്തിലാദ്യമായാണ് എൻഎസ്ജി കമാൻഡോകൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. ലഫ്. ജനറൽ മനോജ് മുകുന്ദ് നർവാനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരേഡിൽ അണിനിരന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP