Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ നാലു നില കെട്ടിടം തകർന്നു വീണു; 12പേർക്ക് ദാരുണാന്ത്യം; 50 പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം; തകർന്നത് തണ്ടൽ സ്ട്രീറ്റിലെ കെട്ടിടം

മുംബൈയിൽ നാലു നില കെട്ടിടം തകർന്നു വീണു; 12പേർക്ക് ദാരുണാന്ത്യം; 50 പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം; തകർന്നത് തണ്ടൽ സ്ട്രീറ്റിലെ കെട്ടിടം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈയ്ക്ക് സമീപം ഡോങ്ഗ്രിയിൽ നാലു നില കെട്ടിടെ തകർന്നു വീണു. 12പേർ മരിച്ചിട്ടുണ്ടെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 50 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. 11.40 നാണ് കെട്ടിടം തകർന്നുവീണത്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

സ്ഥലത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഡോങ്ഗ്രിയിലെ തണ്ടൽ സ്ട്രീറ്റിലെ കെട്ടിടമാണ് തകർന്നുവീണത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഗുരുതരമായി പരിക്കേറ്റ പലരെയും ആശുപത്രപത്രിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP