Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസിനെ പ്രതിരോധിക്കണം; തുറസ്സായ സ്ഥലത്ത് ഇറച്ചിയും മീനും മുറിച്ച പച്ചക്കറിയും വിൽക്കരുതെന്ന് മുസഫർ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

കൊറോണ വൈറസിനെ പ്രതിരോധിക്കണം; തുറസ്സായ സ്ഥലത്ത് ഇറച്ചിയും മീനും മുറിച്ച പച്ചക്കറിയും വിൽക്കരുതെന്ന് മുസഫർ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

മുസഫർ നഗർ: ഉത്തർ പ്രദേശിലെ മുസഫർ നഗർ ജില്ലയിൽ തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വിൽപന നടത്തുന്നത് നിരോധിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ. സെൽവകുമാരിയാണ് നിരോധന ഉത്തരവിട്ടത്. ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവർഗങ്ങൾ എന്നിവ തുറസ്സായ സ്ഥലത്ത് വിൽക്കരുതെന്ന് ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP