Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ നാവികസേനയുടെ മിഗ് വിമാനം പരിശീലനത്തിനിടയിൽ തകർന്ന് വീണു; അപകടം വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോൾ; വിമാനത്തിലുണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാരും രക്ഷപ്പെട്ടതായി വ്യോമസേന

ഇന്ത്യൻ നാവികസേനയുടെ മിഗ് വിമാനം പരിശീലനത്തിനിടയിൽ തകർന്ന് വീണു; അപകടം വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോൾ; വിമാനത്തിലുണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാരും രക്ഷപ്പെട്ടതായി വ്യോമസേന

മറുനാടൻ മലയാളി ബ്യൂറോ

പനാജി: ഇന്ത്യൻ നാവികസേനയുടെ മിഗ്-29കെ യുദ്ധ വിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു . വിമാനത്താവളത്തിൽനിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വിമാനത്തിലുണ്ടായിരുന്ന രണ്ടു ട്രെയിനി പൈലറ്റുമാർ രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്.ഗോവൻ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഐഎൻഎസ് ഹൻസ ദബോലിം നാവിക താവളത്തിൽ പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP