Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീ ടൂ കാമ്പയിനിൽ ആരോപണമന്നയിച്ചവർക്കെതിരെ അപകീർത്തി കേസ് നൽകി എംജെ അക്‌ബർ; പരാതി നൽകിയത് ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ

മീ ടൂ കാമ്പയിനിൽ ആരോപണമന്നയിച്ചവർക്കെതിരെ അപകീർത്തി കേസ് നൽകി എംജെ അക്‌ബർ; പരാതി നൽകിയത് ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ

ഡൽഹി: മീ ടൂ കാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ അപകീർത്തി കേസ് നൽകി. ഡൽഹി പട്യാല കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകൾ മീ ടൂ കാമ്പയിനിലൂടെ എം.ജെ.അക്‌ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രിയാ രമണിയായിരുന്നു ആദ്യം രംഗത്തെത്തിയത്. ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ് തിരിച്ചെത്തിയ എം.ജെ.അക്‌ബർ തനിക്കെതിരെ ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ അപകീർത്തി കേസ് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP