Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യ കേസ് വാദം ചൊവ്വാഴ്ച തുടങ്ങില്ല; തീരുമാനം ഭരണഘടനാ ബെഞ്ചിലെ ഒരാൾ അവധിയിലായതിനാൽ

അയോധ്യ കേസ് വാദം ചൊവ്വാഴ്ച തുടങ്ങില്ല; തീരുമാനം ഭരണഘടനാ ബെഞ്ചിലെ ഒരാൾ അവധിയിലായതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കൽ തുടങ്ങില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഒരു അംഗം അവധിയിലായ സാഹചര്യത്തിലാണിത്.കേസ് ജനുവരി 29 ന് പരിഗണിക്കാനിരിക്കെ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് അവധിയിൽ പ്രവേശിച്ചത്.

അയോധ്യകേസിൽ വാദം കേൾക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ പുതിയ അംഗങ്ങൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP