Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാക്കൾക്ക് തൊഴിലില്ല; കർഷകർക്ക് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; മോദി വാചകകസർത്തിന്റെ രാജാവന്നും ഭരണം വിനാശം വിതച്ചെന്നും രാഹുലിന്റെ വിമർശനം

യുവാക്കൾക്ക് തൊഴിലില്ല; കർഷകർക്ക് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; മോദി വാചകകസർത്തിന്റെ രാജാവന്നും ഭരണം വിനാശം വിതച്ചെന്നും രാഹുലിന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും രാഹുൽഗാന്ധി. യുവാക്കളുടെ തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ പരാമർശം. മോദി വാചക കസർത്തിന്റെ രാജാവാണെന്നും നാശം വിതയ്ക്കുന്ന ഭരണമാണ് അദ്ദേഹത്തിന്റേതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.'കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുവതയ്ക്ക് തൊഴിലും ലഭിക്കുന്നില്ല. വാചകമടി രാജാവിന്റെ വിനാശ ഭരണകാലത്ത് കർമ്മം ചെയ്യുന്നവർക്കൊന്നും യാതൊന്നും ലഭിക്കുന്നില്ല', രാഹുൽ ട്വിറ്ററിൽ കുറിച്ചു.യുപിയിലെ തൊഴിലില്ലായ്മയുടെ രൂക്ഷത കാണിക്കുന്ന റിപ്പോർട്ട് ഒപ്പം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP