Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവൾ എന്റെ ആത്മ സുഹൃത്ത്; കുട്ടികളുടെ നല്ല അമ്മയും എന്റെ ഉത്തമയായ ഭാര്യയും; രാഷ്ട്രീയത്തിൽ അവൾക്ക് എല്ലാവിധ ആശംസകളും; ഇപ്പോഴത്തേത് പ്രതികാരത്തിന്റെ രാഷ്ട്രീയം; പ്രിയങ്ക സുരക്ഷിതയെന്ന് ഉറപ്പ് വരുത്തണമെന്ന് ഭർത്താവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അവൾ എന്റെ ആത്മ സുഹൃത്ത്; കുട്ടികളുടെ നല്ല അമ്മയും എന്റെ ഉത്തമയായ ഭാര്യയും; രാഷ്ട്രീയത്തിൽ അവൾക്ക് എല്ലാവിധ ആശംസകളും; ഇപ്പോഴത്തേത് പ്രതികാരത്തിന്റെ രാഷ്ട്രീയം; പ്രിയങ്ക സുരക്ഷിതയെന്ന് ഉറപ്പ് വരുത്തണമെന്ന് ഭർത്താവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി ഉത്തർപ്രദേശിലെത്തിയ പ്രിയങ്കാ ഗാന്ധിക്ക് ഫേസ്‌ബുക്കിൽ വികാരപരമായ സന്ദേശം പങ്കുവച്ച് ഭർത്താവ് റോബർട്ട് വാദ്ര. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയ പ്രിയങ്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.അവൾ എന്റെ ആത്മ സുഹൃത്താണെന്നും ഉത്തമ ഭാര്യയാണെന്നും തന്റെ കുട്ടികളുടെ നല്ല അമ്മയാണെന്നും വാദ്ര കുറിക്കുന്നു. പ്രതികാരത്തിന്റെയും ക്രൂരതയുടെയും രാഷ്ട്രീയമാണ് നിലനിൽക്കുന്നതെങ്കിലും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുകയെന്നത് പ്രിയങ്കയുടെ കടമയാണ്. പ്രിയങ്ക സുരക്ഷിതയാണെന്ന് ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ടാണ് വാദ്ര പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP