Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് വനിതയെ തമിഴ്‌നാട് സ്വദേശി ബലാൽസംഗം ചെയ്തത് ഗോവയിൽ വെച്ച്; പൊലീസ് പിടിയിലായ ശേഷം കോടതിയിൽ നിന്ന് കടന്നത് മൂത്രമൊഴിക്കണം എന്ന് പറഞ്ഞ്; ഒടുവിൽ പ്രതിയെ ബംഗലൂരുവിൽ നിന്ന് പൊക്കി പൊലീസ്

ബ്രിട്ടീഷ് വനിതയെ തമിഴ്‌നാട് സ്വദേശി ബലാൽസംഗം ചെയ്തത് ഗോവയിൽ വെച്ച്; പൊലീസ് പിടിയിലായ ശേഷം കോടതിയിൽ നിന്ന് കടന്നത് മൂത്രമൊഴിക്കണം എന്ന് പറഞ്ഞ്; ഒടുവിൽ പ്രതിയെ ബംഗലൂരുവിൽ നിന്ന് പൊക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പനാജി: ബ്രിട്ടീഷ് വനിതയെ ബലാൽസംഗം ചെയ്തിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ ഗോവ പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടി. രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പൊലീസ് സ്റ്റേഷന് സമീപത്തുവച്ച് ബലാൽസംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാൾ.കഴിഞ്ഞമാസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കോടതി സമുച്ചയത്തിലെ ശൗചാലയത്തിൽ പോയ ഇയാൾ അവിടെനിന്ന് കടന്നുകളഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗോവ പൊലീസിന്റെ പ്രത്യേകസംഘം ബെംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP