Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈസ്റ്റ് ഗോദാവരിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഏഴ് മരണം; 25 പേരെ രക്ഷപ്പെടുത്തി; 63 അംഗ സംഘത്തിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു

ഈസ്റ്റ് ഗോദാവരിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഏഴ് മരണം; 25 പേരെ രക്ഷപ്പെടുത്തി; 63 അംഗ സംഘത്തിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദേവിപട്ടണത്ത് ഗോദാവരി നദിയിൽ വിനോസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഏഴു മരണം. മുപ്പതോളം പേരെ കാണാതായി. 25 പേരെ രക്ഷപെടുത്തിയതായാണ് സൂചന. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ അപകടസമയത്ത് 63 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണു റിപ്പോർട്ട്. ഹെലികോപ്റ്ററുകളുടെ ഉൾപ്പെടെ സഹായത്തോടെയാണു രക്ഷാപ്രവർത്തനം. ദേശീയ ദുരന്ത നിവാരണ സേനയുടെയും നാവികസേനയുടെയും സഹായം സർക്കാർ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP