Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹിന്ദിയൊക്കെ അവിടെ ഇരിക്കട്ടെ...കർണാടകയിൽ കന്നഡ വിട്ടൊരു കളിയില്ല; കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കുന്ന ഒരു നീക്കവും ഉണ്ടാകില്ലെന്ന് യെദ്യൂരപ്പ; കേന്ദ്രത്തിനെതിരെ ദക്ഷിണേന്ത്യയിലെ ഒരേ ഒരു ബിജെപി മു്ഖ്യന്റെ നിലപാടിൽ അമ്പരന്ന് മറ്റ് സംസ്ഥാനങ്ങൾ

ഹിന്ദിയൊക്കെ അവിടെ ഇരിക്കട്ടെ...കർണാടകയിൽ കന്നഡ വിട്ടൊരു കളിയില്ല; കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കുന്ന ഒരു നീക്കവും ഉണ്ടാകില്ലെന്ന് യെദ്യൂരപ്പ; കേന്ദ്രത്തിനെതിരെ ദക്ഷിണേന്ത്യയിലെ ഒരേ ഒരു ബിജെപി മു്ഖ്യന്റെ നിലപാടിൽ അമ്പരന്ന് മറ്റ് സംസ്ഥാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: ഹിന്ദി ഭാഷാ വാദത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകൾക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. എന്നാൽ കർണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കർണാടകയിൽ നിന്നുണ്ടാവില്ല. കന്നഡ ഭാഷയും കർണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററിൽ കുറിച്ചു. ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങൾ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും ദക്ഷിണേന്ത്യയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബിജെപി മുഖ്യമന്ത്രിയായ യെദ്യൂരപ്പ തന്റെ നിലപാട് വ്യക്തമാക്കിയതിന്റെ അമ്പരപ്പിലാണ് മറ്റ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP