Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഗിലാക്കായ നിലയിൽ കണ്ടെത്തിയത് മുപ്പത്കാരിയുടെ മൃതദേഹം; നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് ബവന പ്രദേശത്ത് നിന്നും; വിശദമായ പരിശോധന വേണമെന്ന് പൊലീസ്

ബാഗിലാക്കായ നിലയിൽ കണ്ടെത്തിയത് മുപ്പത്കാരിയുടെ മൃതദേഹം; നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് ബവന പ്രദേശത്ത് നിന്നും; വിശദമായ പരിശോധന വേണമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ ബവന പ്രദേശത്താണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ബവന പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് വിവരം ലഭിച്ചത്. പൂത് സൊസൈറ്റി സ്റ്റാന്റിന് സമീപം കണ്ടെത്തിയ ബാഗിൽ മൃതദേഹമാണെന്നായിരുന്നു ലഭിച്ച വിവരമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. വസ്ത്രം ധരിച്ച നിലയിലാണ് മൃതദേഹം. ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.അതേസമയം വിശദമായ പരിശോധന ആവശ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP