Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തേർഡ് പാർട്ടി വാഹന ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും പുതുക്കാനുള്ള കാലാവധി നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ തേർഡ് പാർട്ടി വാഹന ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും പുതുക്കാനുള്ള കാലാവധി നീട്ടാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു. 2020 മാർച്ച് 25നും ഏപ്രിൽ 14നും ഇടയിൽ പുതുക്കേണ്ടിയിരുന്ന ആരോഗ്യ, മോട്ടോർ വാഹന ഇൻഷുറൻസ് പോളിസികളുടെ കാലാവധി 2020 ഏപ്രിൽ 21 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനകാര്യ മന്ത്രാലയം 2020 ഏപ്രിൽ ഒന്നിന് പുറത്തിറക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP