Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദോക്ലാമിൽ ചൈന വെറുതെ ഇരിക്കുകയല്ല; ഹെലിപാഡുകളും ട്രഞ്ചുകളും ചൈനീസ് സേന നിർമ്മിക്കുന്നതായി നിർമല സീതാരാമൻ

ദോക്ലാമിൽ ചൈന വെറുതെ ഇരിക്കുകയല്ല; ഹെലിപാഡുകളും ട്രഞ്ചുകളും ചൈനീസ് സേന നിർമ്മിക്കുന്നതായി നിർമല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ ദോക്ലാമിൽ ചൈനീസ് സൈന്യം ഹെലിപ്പാഡും ട്രഞ്ചുകളും നിർമ്മിക്കുന്നതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ ചൈനയുടെ ഈ നീക്കം ഇന്ത്യക്ക് ഭീഷണിയല്ലെന്നും ശൈത്യകാലത്ത് ഡോക്ലാമിൽ സാന്നിധ്യമറിയിക്കുന്ന ചൈനീസ് സേനയുടെ പതിവാണ് ഇത്തവണയും തുടർന്നതെന്നും മന്ത്രി പാർലമെന്റിനെ അറിയിച്ചു.

കഴിഞ്ഞ വർഷം ദോക്ലാമിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് ചൈനീസ് ചൈന്യം റോഡ് നിർമ്മിച്ചത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് ഇന്ത്യയും-ചൈനയും പോർമുഖം തുറന്നത്. പിന്നീട് രണ്ടരമാസത്തെ സംഘർഷാവസ്ഥയ്‌ക്കൊടുവിലാണ് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP