Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഊട്ടി പൈതൃക തീവണ്ടിയുടെ ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കി; സർവ്വീസ് റദ്ദാക്കിയത് കനത്ത മഴയെ തുടർന്ന്; മരം വീഴാൻ സാധ്യതയും റദ്ദാക്കലിന് കാരണം

ഊട്ടി പൈതൃക തീവണ്ടിയുടെ ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കി; സർവ്വീസ് റദ്ദാക്കിയത് കനത്ത മഴയെ തുടർന്ന്; മരം വീഴാൻ സാധ്യതയും റദ്ദാക്കലിന് കാരണം

മേട്ടുപ്പാളയം: കനത്തമഴ കാരണം ഊട്ടി പൈതൃക തീവണ്ടിയുടെ ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കിയതായി സേലം റെയിൽവേ ഡിവിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയോടെ പെയ്ത കനത്തമഴയിൽ കൂനൂരിനും കേത്തിക്കും മധ്യേ പാതയിൽ പലയിടങ്ങളിലായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.തുടർച്ചയായി മഴ പെയ്യുന്നത് കാരണം വീണ്ടും മണ്ണിടിച്ചിലിനും പാതയിൽ മരം വീഴാനും സാധ്യതയുള്ളതിനാൽ സർവീസ് റദ്ദാക്കിയിരിക്കുന്നതായാണ് അറിയിപ്പിൽ ഉള്ളത്.ഇതേകാരണം കൊണ്ടുതന്നെ കഴിഞ്ഞയാഴ്ച മൂന്നുദിവസം ഊട്ടിക്കും മേട്ടുപ്പാളയത്തിനും മധ്യേ സർവീസ് റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP