Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധനവില കുത്തനെ മുകളിലേക്ക്; പെട്രോൾ ലിറ്ററിനു 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടി; ഓണക്കാലത്തു വിലവർധന ഭയന്നു മലയാളികൾ

ഇന്ധനവില കുത്തനെ മുകളിലേക്ക്; പെട്രോൾ ലിറ്ററിനു 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടി; ഓണക്കാലത്തു വിലവർധന ഭയന്നു മലയാളികൾ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസൽ ലിറ്ററിന് 2 രൂപ 67 പൈസയുമാണു കൂട്ടിയത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ഈ മാസം 15ന് പെട്രോൾ വില ലിറ്ററിന് ഒരു രൂപയും ഡീസൽ ലിറ്ററിനു രണ്ടു രൂപയും കുറച്ചിരുന്നു.

ഇന്ധനവില വർധിപ്പിച്ചത് ഓണാഘോഷത്തിന്റെ മാറ്റു കുറയ്ക്കുമോ എന്ന ഭയത്തിലാണ് മലയാളികൾ. ഇന്ധനവില വർധന അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടുമെന്ന വിലയിരുത്തലാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP