Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാമാരിയെ നമുക്ക് അതിജീവിക്കണം; മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി

മഹാമാരിയെ നമുക്ക് അതിജീവിക്കണം; മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മോദി മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മന്മോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ തുടങ്ങിയവരുമായാണ് മോദി ചർച്ച നടത്തിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എസ്‌പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്, പ്രകാശ് സിങ് ബാദൽ, ദക്ഷിണേന്ത്യയിലെ നേതാക്കളായ കെ.ചന്ദ്രശേഖര റാവു, എം.കെ.സ്റ്റാലിൻ തുടങ്ങിയവരുമായും മോദി കോവിഡ് പ്രതിരോധം ചർച്ച ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP