Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ വീണ്ടും അറസ്റ്റ്; മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് പാലക്കാട് സ്വദേശിയും ഗീതാഞ്ജലി കമ്പനി ഡയറക്ടറുമായ ശിവരാമൻ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ വീണ്ടും അറസ്റ്റ്; മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് പാലക്കാട് സ്വദേശിയും ഗീതാഞ്ജലി കമ്പനി ഡയറക്ടറുമായ ശിവരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർ പാലക്കാട് അയത്ത് ശിവരാമനാണ് അറസ്റ്റിലായ മലയാളി. നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റർ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുമാണ് അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP