Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും കൂടുതൽ മെഡൽ നേടിയത് ജമ്മു കശ്മീർ; 126 പൊലീസ് മെഡലുകൾ സ്വന്തമാക്കി ജമ്മു; കേരളാ പൊലീസ് സ്വന്തമാക്കിയ പത്ത് മെഡലുകൾ; അർദ്ധ സൈനിക വിഭാഗത്തിൽ മെഡൽ നേട്ടത്തിൽ തിളങ്ങി സി.ആർ.പിഎഫും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ കേരളത്തിന്റെ നേട്ടം പത്തിലവസാനിച്ചപ്പോൾ, ഏറ്റവും കൂടുതൽ ജമ്മു കശ്മീരിന്126. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ3, ധീരതയ്ക്കുള്ള പൊലീസ് മെഡൽ105, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ2, സ്തുത്യർഹ സേവനത്തിന്16 എന്നിങ്ങനെയാണ് ലഭിച്ചത്.

അർധ സേനാ വിഭാഗങ്ങളിൽ പതിവു പോലെ സിആർപിഎഫിനാണ് ഏറ്റവും കൂടുതൽ. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ ഒന്നും ധീരതയ്ക്കുള്ള പൊലീസ് മെഡലുകളിൽ 75 എണ്ണവും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ആറും സ്തുത്യർഹ സേവനത്തിന് 56 എണ്ണവും സിആർപിഎഫ് നേടി. ആകെ 1040 പൊലീസ് മെഡലുകളാണ് ഇക്കുറി പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP