Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ മലിനമായ ആദ്യ പതിനാലു നഗരങ്ങളും ഇന്ത്യയിൽ; ഏറ്റവും മോശമായ വായു കാൺപൂരിൽ പിന്നാലെ ഫരീദാബാദും വാരണസിയും ഗയയും; കേരളത്തോടൊപ്പം ദക്ഷിണേന്ത്യൻ നഗരങ്ങളും ഭേദം; മുബൈയും രക്ഷപ്പെട്ടു

ലോകത്തിലെ മലിനമായ ആദ്യ പതിനാലു നഗരങ്ങളും ഇന്ത്യയിൽ; ഏറ്റവും മോശമായ വായു കാൺപൂരിൽ പിന്നാലെ ഫരീദാബാദും വാരണസിയും ഗയയും; കേരളത്തോടൊപ്പം ദക്ഷിണേന്ത്യൻ നഗരങ്ങളും ഭേദം; മുബൈയും രക്ഷപ്പെട്ടു

ഡൽഹി; ലോകത്തിലെ മലിനമായ ആദ്യ പതിനാലു നഗരങ്ങളും ഇന്ത്യയിൽ. കഴിഞ്ഞ ആറ് വഷങ്ങളിൽ എറ്റവും അധികം മലിനീകരണം രേഖപ്പെടുത്തിയ ഡൽഹി നിലവിൽ ആറാം സ്ഥാനത്താണ്വേൾഡ് ഹെൽത്ത് ഓഗനൈസേഷന്റെപുതിയ കണക്കുകൾ് പുറത്ത് വിട്ടത്. ഡൽഹിയിൽ 2015 ന് ശേഷം മലിനീകരണം വീണ്ടും രൂക്ഷമായി വർദ്ധിക്കുകയുണ്ടായി നിലിവിൽ ഡൽഹിയാണ് 6ാം സ്ഥാനത്ത് 100 രാജ്യങ്ങളിലെ 4000 നഗരങ്ങളുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്.

നഗരത്തിന്റെ പി.എം 2.5 വാർഷിക ശരാശരി 292 മൈക്രോഗ്രാമാണ് ഇത് ദേശീയ നിലവാരത്തിന്റെ 4.5 ഇരട്ടിയാണ്. രണ്ടാം സ്ഥാനത്ത് ഫരീദാബാദും മുന്നും നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം വരണാസി, ഗയ, പാട്ന എന്നിവയാണ് നിലവിൽ കാൺപൂരിലാണ് എറ്റവും മോശം കാലാവസ്ഥയുള്ളത്.കേരളത്തോടൊപ്പം ദക്ഷിണേന്ത്യൻ നഗരങ്ങളിലും മലിനീകരണത്തിന്റെ അളവിൽ നേരീയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP