Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2019 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പ്; പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയാണെങ്കിൽ ബിജെപി ഉറപ്പായും ഭരണഘടന തിരുത്തിയെഴുതിയേക്കുമെന്ന് പ്രിഥ്വിരാജ് ചവാൻ

2019 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പ്; പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയാണെങ്കിൽ ബിജെപി ഉറപ്പായും ഭരണഘടന തിരുത്തിയെഴുതിയേക്കുമെന്ന് പ്രിഥ്വിരാജ് ചവാൻ

മുംബൈ: 2019 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാൻ.പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയാണെങ്കിൽ ബിജെപി ഉറപ്പായും ഭരണഘടന തിരുത്തിയെഴുതിയേക്കുമെന്നും ചവാൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. ആർഎസ്എസ് ആണ് മോദിക്ക് പിന്നിൽ. രാജ്യം മുഴുവൻ അത് പ്രതിഫലിക്കുന്നുണ്ട്. പ്രധാനമന്ത്രി ജുഡീഷ്യറിയെ വകവെക്കുന്നില്ലെന്നും ചവാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP