Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ആ ആഗ്രഹം നിറവേറുന്നു; ക്വാഡൻ മലയാള സിനിമയിലേക്ക്; ക്വാഡന് സിനിമയിലേക്ക് അവസരം നൽകി ഗിന്നസ് പക്രു

മറുനാടൻ ഡെസ്‌ക്‌

പൊക്കക്കുറവിന്റെ പേരിൽ സഹപാഠികളുടെ പരിഹാസത്തിനിരയായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ക്വാഡനെ ഓർമ്മയില്ലേ.. ലോകം മുഴുവൻ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡൻ ഒരു ആഗ്രഹം പങ്കുവെച്ചിരുന്നു. തനിക്ക് ഒരു സിനിമാ നടനാവണമെന്നായിരുന്നു ക്വാഡൻ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം.

ക്വാഡന്റെ ഈ ആഗ്രഹം പൂവണിയിക്കാനായി മുന്നോട്ട് വന്നിരിക്കുകയാണ് ജാനകി എന്ന മലയാള സിനിമയുടെ അണിയറ പ്രവർത്തകർ. ക്വാഡന് മലയാള സിനിമയിൽ അവസരം നൽകുന്നതായി ഗിന്നസ് പക്രുവാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുമെന്നും ക്വാഡനെ സ്വാഗതം ചെയ്യുന്നതായും പക്രു കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP