Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്സ്‌പ്രസ് പാളം തെറ്റി; അപകടം സംഭവിച്ചത് മധ്യപ്രദേശിൽ വെച്ച്; റെയിൽവെ ട്രാക്കിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞ് കയറിയത് അപകടത്തിന് കാരണം

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്സ്‌പ്രസ് പാളം തെറ്റി; അപകടം സംഭവിച്ചത് മധ്യപ്രദേശിൽ വെച്ച്; റെയിൽവെ ട്രാക്കിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞ് കയറിയത് അപകടത്തിന് കാരണം

ഗോധ്ര:തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസ് (12431) ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയിൽ ട്രക്ക് ഇടിച്ച് പാളം തെറ്റി. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ട്രക്ക് ഡ്രൈവർ മരിച്ചുഅടച്ചിട്ട റെയിൽവേ ഗേറ്റിൽ നിയന്ത്രണം വിട്ട ട്രക്ക് വന്നിടിച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ആ സമയം അതുവഴി കടന്നു പോയ ട്രെയിനിന്റെ ബോഗികളിൽ ഇടിച്ചു. രാവിലെ 6.45 നായിരുന്നു സംഭവം. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ സംഭവ സ്ഥലത്തു നിന്നും നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP