Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എഴുത്തുകാരിയുടെ മരണം ചാനൽ അഭിമുഖത്തിനിടയിൽ; റിത ജിതേന്ദ്ര മരിച്ചത് ദൂരദർശനിലെ തത്സമയ പരിപാടിക്കിടെ

എഴുത്തുകാരിയുടെ മരണം ചാനൽ അഭിമുഖത്തിനിടയിൽ; റിത ജിതേന്ദ്ര മരിച്ചത് ദൂരദർശനിലെ തത്സമയ പരിപാടിക്കിടെ

ശ്രീനഗർ: വിദ്യാഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായി റിത ജിതേന്ദ്രയെ തേടി മരണമെത്തി, ദൂരദർശനിലെ തത്സമയ അഭിമുഖത്തിനിടെ. ദൂരദർശന്റെ കശ്മീർ ചാനൽ സംപ്രേഷണം ചെയ്യുന്ന 'ഗുഡ്‌മോണിങ് കശ്മീർ' പരിപാടിയിൽ റിതയുടെ ജീവിതത്തെ കുറിച്ചുള്ള അഭിമുഖം നടക്കുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം നേരിട്ട് ബോധം മറയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം അന്ത്യകർമങ്ങൾക്കായി ജമ്മുവിലേക്കു കൊണ്ടുപോയി. ജമ്മു കശ്മീർ കലാ, സാംസ്‌കാരിക, ഭാഷാ അക്കാദമി മുൻ സെക്രട്ടറിയാണ് റിത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP