Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ്‌വാദി പാർട്ടിയിൽ; പുത്തൻ ചുവടു വയ്പ് എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിൾ യാദവിന്റെ സാന്നിധ്യത്തിൽ; ലഖ്‌നൗ സീറ്റിൽ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ പൂനം മത്സരിക്കുമെന്നും സൂചന

കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ്‌വാദി പാർട്ടിയിൽ; പുത്തൻ ചുവടു വയ്പ് എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിൾ യാദവിന്റെ സാന്നിധ്യത്തിൽ; ലഖ്‌നൗ സീറ്റിൽ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ പൂനം മത്സരിക്കുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയിലേക്ക് താരങ്ങളുടെയും കുടുംബാംഗങ്ങളുടേയും ചേക്കേറലും കൂടുമാറ്റവും നാം കണ്ടതാണ്. ഈ അവസരത്തിലാണ് കോൺഗ്രസ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽചേർന്നത്. എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയും കനൗജ് എംപി.യുമായ ഡിംപിൾ യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പൂനത്തിന്റെ പാർട്ടി പ്രവേശനം.

ലഖ്‌നൗ സീറ്റിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരേയാവും പൂനം മത്സരിക്കുകയെന്നാണ് പാർട്ടികേന്ദ്രങ്ങൾ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിങ് ലഖ്‌നൗവിൽ നാമനിർദ്ദേശപത്രിക നൽകിയത്. അഞ്ചാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ്‌ ആറിനാണ് ഇവിടെ വോട്ടെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP