Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ ഐഇഡി സ്‌ഫോടനം; കരസേന മേജറും ജവാനും വീരമൃത്യു; രണ്ടു സൈനികർക്ക് പരിക്ക്; സ്‌ഫോടനം നൗഷേര സെക്ടറിൽ

ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ ഐഇഡി സ്‌ഫോടനം; കരസേന മേജറും ജവാനും വീരമൃത്യു; രണ്ടു സൈനികർക്ക് പരിക്ക്; സ്‌ഫോടനം നൗഷേര സെക്ടറിൽ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ ഐഇഡി സ്‌ഫോടനത്തിൽ കരസേന മേജറും ജവാനും വീരമൃത്യു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

നിയന്ത്രണ രേഖയിൽ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യംവച്ച് തീവ്രവാദികൾ സ്ഥാപിച്ച ഐഇഡികളാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികർ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP