Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശ്വസിച്ച് കൂടെ നിന്ന പാർട്ടിയിൽ നിന്ന് ഇത്തരം നടപടിയുണ്ടായത് വിഷമിപ്പിക്കുന്നു; പുറത്താക്കിയ വിവരം ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല; കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് താഹയുടെ ഉമ്മ ജമീല

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: യുഎപിഎ കേസിൽ അറസ്റ്റിലായ താഹയെയും അലനെയും പാർട്ടിയിൽ നിന്നും പുറത്താക്കിയ വാർത്തയോട് പ്രതികരിച്ച് താഹയുടെ ഉമ്മ ജമീല. വിശ്വസിച്ച് കൂടെ നിന്ന പാർട്ടിയിൽ നിന്ന് ഇത്തരം നടപടിയുണ്ടായത് വിഷമിപ്പിക്കുന്നു. നേതാക്കളാരും പുറത്താക്കിയ വിവരം ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ജമീല മാധ്യമങ്ങളോട് പറഞ്ഞു.

യുഎപിഎ ചുമത്തി ജയിലിലടച്ച അലനും താഹയും മാവോയിസ്റ്റുകാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP