Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നംഗ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് ശിക്കാര വള്ളത്തിൽ വെച്ച്; സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസും

മൂന്നംഗ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് ശിക്കാര വള്ളത്തിൽ വെച്ച്; സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മൂന്നു പേർ പിടിയിൽ. ജമ്മു കശ്മീരിലാണ് സംഭവം. ഈ മാസം 18നാണ് സംഭവം നടന്നത്. ഡാൽ തടാകത്തിലെ ശിക്കാര വള്ളത്തിൽ വച്ചാണ് മൂന്നംഗ സംഘം പെൺകുട്ടിയെ ഉപദ്രവിച്ചത്. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾ മൂന്നുപേരും ശ്രീനഗർ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP