Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും; മൂന്ന് സംസ്ഥാനങ്ങളിലായി നാൽപ്പത് പേർ മരിച്ചു: ഝാർഖണ്ഡിൽ 28 പേർക്കും ഉത്തർ പ്രദേശിൽ നാലുപേർക്കും ഇടിമിന്നലിൽ പരിക്ക്

ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും; മൂന്ന് സംസ്ഥാനങ്ങളിലായി നാൽപ്പത് പേർ മരിച്ചു: ഝാർഖണ്ഡിൽ 28 പേർക്കും ഉത്തർ പ്രദേശിൽ നാലുപേർക്കും ഇടിമിന്നലിൽ പരിക്ക്

ന്യൂഡൽഹി: ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റിലും ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 40 പേർ മരിച്ചു. ബീഹാറിൽ 16, ഝാർഖണ്ഡിൽ 12, ഉത്തർപ്രദേശിൽ 14 എന്നിങ്ങനെയാണ് മരണസംഖ്യ.

ഝാർഖണ്ഡിൽ 28 പേർക്കും ഉത്തർ പ്രദേശിൽ നാലുപേർക്കും ഇടിമിന്നലേറ്റ് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈമാസമാദ്യം ഉണ്ടായ പൊടിക്കാറ്റിലും കൊടുങ്കാറ്റിലും 170 പേർ മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP